Book Name in English : M.Krishnan Nair Karuppilum Veluppilum oru jeevitham
നൂറിലധികം ചിത്രങ്ങൾ തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്ത്, മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി സിനിമാ രംഗത്ത് നിറഞ്ഞുനിന്ന എം. കൃഷ്ണൻ നായർ എന്ന സംവിധായകനെപ്പറ്റി അദ്ദേഹത്തിന്റെ മകൻ കെ.ജയകുമാർ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് ഈ പുസ്തകം. സിനിമാ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്ന മുന്നൂറോളം ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യകാല ജനപ്രിയ സംവിധായകരിൽ ധായകരിൽ മുൻനിരയിൽ തിളങ്ങിയ എം. കൃഷ്ണൻ നായരെപ്പറ്റി ദൃശ്യമാദ്ധ്യമത്തി നു വേണ്ടി എഴുതപ്പെട്ട ആധികാരിക ഗ്രന്ഥം. ഒപ്പം സിനിമയുടെ ഹ്രസ്വവും സൂക്ഷ്മവുമായ ചരിത്രവുമുണ്ട്.Write a review on this book!. Write Your Review about എം.കൃഷ്ണൻനായർ കറുപ്പിലും വെളുപ്പിലും ഒരു ജീവിതം Other InformationThis book has been viewed by users 31 times