Image of Book എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍
  • Thumbnail image of Book എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍
  • back image of എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍

എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍

Publisher :Hammer Library
ISBN : 9780000133977
Language :Malayalam
Edition : 2021
Page(s) : 146
Condition : New
5 out of 5 rating, based on 5 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : M R Jamesinte Prethakathakal

നിഴല്‍വീണു കിടക്കുന്ന ഇംഗ്ലീഷ് ഗ്രാമീണഭവനങ്ങളുടെ ഇടനാഴികളില്‍ ഒളിച്ചിരിക്കുന്ന ദുരൂഹതകള്‍. പുരാതനമായ കത്തീഡ്രലുകളുടെ ഭീതിദമായ പൂര്‍വകഥകള്‍, കുതിരവണ്ടികള്‍ മാത്രം ഭഞ്ജിക്കുന്ന വിജനമായ ഗ്രാമീണ വീഥികള്‍, ദുരൂഹനിശബ്ദത ഘനീഭവിച്ചു കിടക്കുന്ന പ്രാചീനശ്മശാനങ്ങള്‍. എം ആര്‍ ജെയിംസിന്‍റെ കഥകളില്‍ ജീവിതവും മരണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. നിഗൂഢമാര്‍ഗങ്ങളില്‍ മനുഷ്യര്‍ മരണത്തിന്‍റെ ഭൂമികയിലേയ്ക്കും പരേതര്‍ ജീവിച്ചിരിക്കുന്നവരുടെ ലോകത്തേയ്ക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
പ്രേതകഥകളുടെ അവസാനത്തെ വാക്കാണ്‌ എം ആര്‍ ജെയിംസിന്‍റെ കഥകള്‍. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ Ghost Stories of An Antiquary എന്ന സമാഹാരത്തിന്‍റെ ആദ്യമലയാള പരിഭാഷ.
Write a review on this book!.
Write Your Review about എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 178 times

Customers who bought this book also purchased