Image of the Book മാമാങ്കം - ടി അജീഷ്
  • Thumbnail image of the Book മാമാങ്കം - ടി അജീഷ്
  • back image of the book മാമാങ്കം - ടി അജീഷ്

മാമാങ്കം - ടി അജീഷ്

Publisher :Manorama Books
ISBN : 9780000138361
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 190.00
Rs 177.00

Book Name in English : Maamaankam - T Ajeesh

ഇത്താപ്പു ഉറുമി വീശി ആകാശത്തുകൂടി കുതിച്ചു. ശത്രുസൈന്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവൻ നിലപടുതറയിലെത്തി. മിന്നായം പോലെയാ്ണ് അവന്റെ ഉറമി പായുന്നത്. ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. കടത്തനാടൻ കളരിയിലെ എല്ലാ അഭ്യാസവും ചെറുപ്രായത്തിൽത്തന്നെ പഠിച്ചവനാണ്. അവൻ ഉറുമി വലിച്ചെറിഞ്ഞ് വാളൂരി. മുന്നിൽ സാമൂതിരി മാത്രം. ബാക്കിയെല്ലാവരും അവനെ പേടിച്ചു പിന്മാറിക്കഴിഞ്ഞു. ഐതിഹ്യത്തോളം മിഴിവാർന്ന ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങൾ. ഭാവനയും പുരാവൃത്തവും ചരിത്രവും ഇഴചേർന്ന അപൂർവ അവതരണം. .
Write a review on this book!.
Write Your Review about മാമാങ്കം - ടി അജീഷ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1834 times