Image of Book മലപ്പുറം ദേശം സിനിമ
  • Thumbnail image of Book മലപ്പുറം ദേശം സിനിമ
  • back image of മലപ്പുറം ദേശം സിനിമ

മലപ്പുറം ദേശം സിനിമ

Publisher :Atma Books
ISBN : 9780000112200
Language :Malayalam
Edition : 2026
Page(s) : 450
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Malappuram Desham Cinima

മലപ്പുറത്തിന്റെ സിനിമാചരിത്രത്തെയും വർത്തമാനത്തെയും അടയാളപ്പെടുത്തുന്ന പുസ്‌തകം. മലപ്പുറമെന്ന ദേശവും ഇവിടത്തെ മനുഷ്യരും അവരുടെ ജീവിതവും മലയാളസിനിമയിൽ ആവിഷ്കരിക്കപ്പെട്ടതെങ്ങനെ എന്ന ആലോചനയാണ് ഇതിൻ്റെ പ്രഭവകേന്ദ്രം. ചെറുതും വലുതുമായ മുപ്പത്തിനാല് ലേഖനങ്ങളുടെ സമാഹാരമാണിത്. സിനിമകളെ ചേർത്തുവെച്ചുകൊണ്ടുള്ള പൊതുഘടകങ്ങളുടെ പരിശോധനയും ഒറ്റസിനിമാ പഠനങ്ങളും അനുഭവങ്ങളും ഓർമ്മകളും നിറയുന്ന ജീവിതമെഴുത്തുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മലപ്പുറത്തെ ഫിലിംസൊസൈറ്റി പ്രസ്ഥാനം, ദേശം ഭാഷ സിനിമ, മതം സ്ത്രീ സിനിമ, വ്യക്തി അനുഭവം സിനിമ എന്നിങ്ങനെ നാലു ഭാഗങ്ങളായിട്ടാണ് പുസ്‌തകം രൂപപ്പെടുത്തിയിരിക്കുന്നത്.
Write a review on this book!.
Write Your Review about മലപ്പുറം ദേശം സിനിമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 125 times

Customers who bought this book also purchased