Image of Book മലയാള കവിത
  • Thumbnail image of Book മലയാള കവിത
  • back image of മലയാള കവിത

മലയാള കവിത

ISBN : 9789361003127
Language :Malayalam
Edition : 2026
Page(s) : 122
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 190.00

Book Name in English : Malayala kavitha

മലയാളകവിതയിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകൊണ്ട് വന്നുചേർന്ന മാറ്റങ്ങളെ അപഗ്രഥിക്കുകയും സമകാലിക കവിതകളെ സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം. വൈവിധ്യവും വിശാലതയും മുഖമുദ്രയായ പുതുകവിതയുടെ കാവ്യഭാഷ പഠനവിധേയമാക്കുന്ന ഈ പുസ്തകത്തിൽ കവിതകളുടെ സൗന്ദര്യാത്മകമൂല്യം, ആഖ്യാനവിശേഷം, ആസ്വാദനക്ഷമത എന്നിവ വിശദമായി വിലയിരുത്തുന്നു
Write a review on this book!.
Write Your Review about മലയാള കവിത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times