Image of Book മലയാളത്തിന്റെ പ്രണയ കവിതകള്‍
  • Thumbnail image of Book മലയാളത്തിന്റെ പ്രണയ കവിതകള്‍
  • back image of മലയാളത്തിന്റെ പ്രണയ കവിതകള്‍

മലയാളത്തിന്റെ പ്രണയ കവിതകള്‍

Publisher :DC Books
ISBN : 9788126452057
Language :Malayalam
Edition : 2024
Page(s) : 238
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Malayalathinte Pranayakavithakal

തപിച്ചുനിറയാനും മറിയാനും കലങ്ങാനും ഉള്ളതാണ് ഏത് അനുരാഗവും. ഉന്മാദത്തിന്റെ ആ പീഠഭൂമിയിൽ നിന്നുകൊണ്ട് സമഗ്രമായ തിരിച്ചറിവിന്റെ അനുഭവമൊഴിഞ്ഞ ഉടലും മനസ്സുമായി പ്രണയിതാക്കൾ ആത്മാവിഷ്‌കാരം നേടുന്നതിന്റെ കാവ്യമുദ്രകൾ. മലയാളത്തിന്റെ അനശ്വരപ്രണയ കവിതകളുടെ സമ്മേളനം. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എൻ.വി. കൃഷ്ണവാര്യർ, ഒ.എൻ.വി., സുഗതകുമാരി, വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ... ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകവിതകളുടെ അപൂർവ്വ സമാഹാരം
Write a review on this book!.
Write Your Review about മലയാളത്തിന്റെ പ്രണയ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 117 times