Image of the Book മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ തകഴി
  • Thumbnail image of the Book മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ തകഴി

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ തകഴി

Publisher :Green Books
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Malayalathinte Suvarnakathakal Thakazhi

കഥകള്‍ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂര്‍വം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകള്‍ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാര്‍ഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരന്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മണ്‍മറഞ്ഞുപോയ ഒരു ചരിത്രത്തി‌ന്‍റെ ഭാഗമാകുന്നു. പാര്‍ശ്വത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകള്‍ക്കു മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയില്‍ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കാവസ്ഥ മാറ്റപ്പെടണമെന്ന അന്തര്‍ഗതം ഈ കഥകളിലുണ്ട്. മൊത്തത്തില്‍ ചരിത്രവിദ്യാര്‍ത്ഥികളുടെ വിശകലനങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ തകഴി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1308 times