Image of the Book മാനസനിളയിൽ
  • Thumbnail image of the Book മാനസനിളയിൽ
  • back image of the book മാനസനിളയിൽ

മാനസനിളയിൽ

ISBN : 9789349652446
Language :Malayalam
Edition : 2026
Page(s) : 173
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Manasanilayil

ഗ്രാമീണ വിശുദ്ധിയുള്ള കഥകൾ. പരമ്പരാഗതമായ കഥപറയൽ രീതിയിൽ, വൈകാരികാംശം ചോരാതെയുള്ള ആഖ്യാനം. ലളിതമായ ആവിഷ്കാരം. മനസ്സിനെ തൊടുന്ന 27 കഥകൾ. ഹൃദയപക്ഷത്തുനിർത്തി നിർദ്ധാരണം ചെയ്യാവുന്ന ഈ കഥകളോരോന്നും നനുത്ത വിഷാദത്തിന്റെ കയങ്ങൾക്കരുകിൽ വായനക്കാരെ കൊണ്ടുനിർത്തി ചിന്തിപ്പിക്കുന്നു. നമുക്കിടയിലുള്ള കഥാപാത്രങ്ങൾ... ദൈവാധീനമുള്ള, നന്മമാത്രം ആഗ്രഹിക്കുന്ന കഥകളാണിവ.
Write Your Review about മാനസനിളയിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times