Book Name in English : Manassinte Jalakangal
സൗന്ദര്യം എങ്ങനെ നിർമ്മിക്കപ്പെടുന്നു, നിർവചിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നുള്ള അന്വേഷണം മാത്രമല്ല ഈ പുസ്‌തകം; മനസ്സിന്റെ ഘടനയും അതിന് പ്രകൃതിയുമായുള്ള ബന്ധത്തിൻ്റെ ആഴവും സ്വഭാവവും അപഗ്രഥിക്കുവാനുള്ള ശ്രമംകൂടിയാണ്. ശാസ്ത്രവും സർഗാത്മകതയും തത്ത്വചിന്തയും പരസ്‌പരം ചേർന്നുനിൽക്കുന്ന ’മനസ്സിൻ്റെ ജാലകങ്ങൾ’ കഥാകൃത്തും കവിയും ഗായകനും ഡോക്ടറുമായ ഒരാൾക്കു മാത്രമേ എഴുതാനാവൂ. അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ സുകൃതം.Write Your Review about മനസ്സിന്റെ ജാലകങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times