Book Name in English : Manjunattile Ottanoolppattangal
നിത്യജീവിത വ്യവഹാരങ്ങളിൽപ്പെട്ട മനുഷ്യരുടെ ചെറിയ ആനന്ദമാണ് യാത്ര. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമായി കുറച്ച് നിമിഷങ്ങൾ! അത് കഴിഞ്ഞുവരുമ്പോൾ അവർ മറ്റൊരാളായി മാറിയിരിക്കും. ഈ പുസ്‌തകത്തിലെ പന്ത്രണ്ട് യാത്രക്കാരും എന്നെന്നേക്കുമായി ഒരുപടി വളർന്നിരിക്കും. ഇത് വായിക്കുന്ന നമ്മളും യാത്ര കൊണ്ട് ശുദ്ധി നേടിയിരിക്കും.Write Your Review about മഞ്ഞുനാട്ടിലെ ഒറ്റനൂൽപ്പട്ടങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 19 times