Book Name in English : Manjupokunna Malayalam
ഓണാട്ടുകരയിലെ വീടുകളിൽ നിലനിന്നിരുന്ന പ്രാദേശികമായ പല വാക്കുകളും ഇന്ന് അന്യംനിന്നുപോയിരിക്കുന്നു. ഇവയെ കണ്ടെത്തി ഇവയുടെ അർഥവും പ്രയോഗസാഹചര്യങ്ങളും വിശദമാക്കുന്ന ഗ്രന്ഥമാണ് ശ്രീമതി പി. ആർ. വിജയലക്ഷ്മി രചിച്ച മാഞ്ഞുപോകുന്ന മലയാളം.Write Your Review about മാഞ്ഞുപോകുന്ന മലയാളം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 100 times