Image of the Book മരണസർട്ടിഫിക്കറ്റ്
  • Thumbnail image of the Book മരണസർട്ടിഫിക്കറ്റ്
  • back image of the book മരണസർട്ടിഫിക്കറ്റ്

മരണസർട്ടിഫിക്കറ്റ്

ISBN : 9788122612189
Language :Malayalam
Edition : 2026
Page(s) : 97
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 95.00
Rs 90.00

Book Name in English : Marana Certificate

മനുഷ്യജീവിതത്തേയും പ്രത്യാശയേയും ബന്ധപ്പെടുത്തികൊണ്ടുള്ള അന്വേഷണം.
എല്ലാം മാറിക്കൊണ്ടിരിക്കെ ഒന്നിനും തെളിവില്ലാതാകുന്ന ദുരൂഹതകളെ, സാമൂഹ്യവും വൈയക്തികവുമായ സ്വത്വ സമസ്യകളെ അനാവരണം ചെയ്യുന്ന കൃതി
മരണത്തിന്റെ നിതാന്തസാന്നിദ്ധ്യവും ജീവിതത്തിന്റെ അനാഥത്വവും മൂലമുള്ള ഭയാശങ്കകളുടെ ആവിഷ്കരണം:
വ്യക്തിയുടെ സ്വത്വാന്വേഷണ വ്യഥകളെ, ദാർശനിക പീഡകളെ വൈകാരിക പ്രതി സന്ധികളെ ജീവിതംകൊണ്ടു പൂരിപ്പി ക്കുന്ന ശ്‌മശാനത്തിലെ ദാരുണമായ ചിരിയാണ് മരണസർട്ടിഫിക്കറ്റ്.
Write Your Review about മരണസർട്ടിഫിക്കറ്റ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times