Book Name in Malayalam : മരണമില്ലാത്തവരുടെ നാട്ടില്‍ നിന്ന്
രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച ഒരു മലയാളി മുസ്ലിം പണ്ഢിതന്റെ അനുഭവ സാക്ഷ്യങ്ങളാമ്മിത്. കയ് റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലയാളത്തിലല്ല ഈജിപ്ഷ്യന്‍ സംസ്കാരം, ചരിത്രം, ഭാവി മതം രാഷ്ട്രീം.അയ് എല്ലാം സൗന്ദര്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. Write a review on this book!. Write Your Review about Maranamillathavante Nattil Ninnu Other InformationThis book has been viewed by users 7 times