Image of the Book Marubhoomiyude Athmakdha
  • Thumbnail image of the Book Marubhoomiyude Athmakdha
  • back image of the book Marubhoomiyude Athmakdha

Marubhoomiyude Athmakdha

ISBN : 9788122613575
Language :Malayalam
Edition : 2026
Page(s) : 90
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 114.00

Book Name in Malayalam : മരുഭൂമിയുടെ ആത്മകഥ

കടലും മരുഭൂമിയും അനുഭവത്തിൻ്റെ രണ്ടതിരുകളാണ്. അണയാത്ത ആഴംകൊണ്ട് കടലും ഒടുങ്ങാത്ത വിശ ലതകൊണ്ട് മരുഭൂമിയും മനുഷ്യജീവിതത്തെ അടിക്കടി നിസ്സാരമാക്കിക്കൊണ്ടിരിക്കുന്നു. മരുഭൂമിയിൽ ആരോ കോറിയിട്ട മണലെഴുത്തുകൾ ഏകാന്തസൗധങ്ങളും പടവുകൾതോറും നിഗൂഢതകൾ അവശേഷിപ്പിക്കുന്ന വൻകോട്ടകളുമായി അവശേഷിച്ചിട്ടുണ്ട്. ഈ പുസ്ത കത്തിൽ അതൊക്കെയുണ്ട്. ഇതുപോലെ മരുഭൂമിയെ വാക്കുകളിലേക്കാനയിച്ച രചനകൾ മലയാളത്തിൽ അധികമില്ലെന്നു തീർത്തുപറയാം സൗദി അറേബ്യയിലെ മക്ക, മദീന, അൽജൗഫ്, അൽ നഹൂദ്, സക്കാക, ദോശ, തബൂക്ക്, ജബൽ ഉല്ലഷ്, അൽ ഉല, മദായിൽ സാലിഹ്, ലൈല അഫിലാജ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരു പ്രദേശങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ ഈ പുസ്ത‌കം മരുഭൂമിയുടെ തികച്ചും അപരിചിതമായ ഒരു മുഖം അവതരിപ്പിക്കുന്നു.
2010-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
Write Your Review about Marubhoomiyude Athmakdha
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times

Customers who bought this book also purchased
Cover Image of Book Ariyapedatha Ananthapuri
Rs 260.00  Rs 247.00
Cover Image of Book Thuzha Thoni Thadaakam
Rs 130.00  Rs 121.00
Cover Image of Book Ethiru
Rs 220.00  Rs 205.00
Cover Image of Book Latin American Yathrakal
Rs 180.00  Rs 167.00
Cover Image of Book Pachaviran
Rs 210.00  Rs 195.00
Cover Image of Book srank
Rs 340.00  Rs 323.00
Cover Image of Book Ramallah Njan Kandu
Rs 280.00  Rs 266.00
Cover Image of Book Alekhanangalile Keralacharithram
Rs 290.00  Rs 275.00