Image of the Book മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും
  • Thumbnail image of the Book മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും
  • back image of the book മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും

മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും

Publisher :Green Books
ISBN : 9788169959100
Language :Malayalam
Edition : 2026
Page(s) : 108
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathangavithukalude vilapavum mattu kathakalum

ജീവിതത്തിൻ്റെ ആഴമേറിയ പൊരുളുകൾ അന്വേഷിക്കുന്ന സാഹിത്യരചനകൾ.

ഏകാന്തനിശ്ശബ്ദ‌തയിൽ ഊന്നുന്ന ലയാത്മകമായ ഭാവന.

കഥയുടെ രഹസ്യവാതിലുകൾ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗൂഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകൾ.
Write Your Review about മത്തങ്ങാവിത്തുകളുടെ വിലാപവും മറ്റു കഥകളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times