Image of the Book മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും
  • Thumbnail image of the Book മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും
  • back image of the book മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും

മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും

ISBN : 9788190380324
Language :Malayalam
Edition : 2026
Page(s) : 438
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Mathrubbhashabhodhanam : Pravanathakalum Reethikalum

* 15 ഭാഷാബോധന തത്വങ്ങൾ.

* 25 ഭാഷാധ്യാപനരീതികൾ.

* ഭാഷാധ്യാപനത്തിലെ 14 നൂതനപ്രവണതകൾ.

* ഹയർസെക്കണ്ടറി-സെക്കണ്ടറിതല ഭാഷാധ്യാപനഉദ്ദേശ്യങ്ങൾ.

“ ബഞ്ചമിൻ.എസ്. ബ്ലൂമിൻ്റെയും NCERT യുടേയും സമ്പൂർണ്ണമായ ടാക്സോണമി

* പിയാഷേ. ബ്രൂണർ, ഗാഗ്ലേ, ഓസ്‌ബെൽ, ചോംസ്കി, വിഗോട്സ്കി എന്നിവരുടെ സമഗ്രമായ സിദ്ധാന്തങ്ങൾ.

* ആശയസമ്പാദനം, പഠനശ്രേണി, മുൻകൂർസംഘാടനം, സർഗ്ഗാത്മക പരിശീലനം എന്നീ ബോധനമാതൃകകളുടെ പഠനരൂപരേഖകൾ.

= ചതുർഭാഷാനൈപുണികളുടെ ഏറ്റവും പുതിയ പോഷണരീതികൾ, മൂല്യനിർണ്ണയ സങ്കേതങ്ങൾ.

= വിവിധതരം ഭാഷാപാഠ്യപദ്ധതികൾ,

. ബിഹേവിയറിസ്റ്റിക്, കൺസ്ട്രക്റ്റിവിസ്റ്റ് പഠനരൂപരേഖകൾ.

* ക്രിയാഗവേഷണം, സൂക്ഷ്‌മപഠനം എന്നിവയുടെ മാതൃകകൾ
Write Your Review about മാതൃഭാഷാ ബോധനം പ്രവണതകളും രീതികളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times