Image of the Book മായക്കണ്ണാടി
  • Thumbnail image of the Book മായക്കണ്ണാടി

മായക്കണ്ണാടി

ISBN : 9788182646414
Language :Malayalam
Edition : 2010
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Mayakkannadi

സിനിമയെന്ന മായിക ലോകത്തെ മനുഷ്യര്‍, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍.
സ്‌നേഹത്തിന്റെയും രതിയുടെയും ചതിയുടെയുമെല്ലാം ത്രസിപ്പിക്കുന്ന കഥകള്‍. തിളങ്ങുന്ന നക്ഷത്രങ്ങളുടെ മറുപുറങ്ങളിലെ തമോരാശികള്‍. ഇതു വെറുമൊരു കഥയല്ല, പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളുടെ ജീവസ്സുറ്റ ആവിഷ്‌കാരം. ചിത്രഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നോവല്‍.
Write Your Review about മായക്കണ്ണാടി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1066 times