Book Name in English : Minnaminungukal
ആത്മസംഗീതമാണ് കവിതകൾ ഒറ്റ നെയ്ത്തിരി നാളത്താൽ മിന്നി മിന്നി പറന്ന് അന്തരീക്ഷത്തിൽ ഉജ്ജ്വലമായ തിളക്കത്താൽ ഇരുട്ടിൻ മാറുപിളരും ശോഭാ ഗാംഭീര്യതയാകുന്ന ഒരു കൂട്ടം - മിന്നാമിനുങ്ങുകൾ..കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏവർക്കും ആസ്വദിക്കാവുന്ന, കുഞ്ഞുമനസ്സുകൾകുല്ലാസമായ് ചൊല്ലി രസിക്കാവുന്ന മനോഹരമായ രചനാ വൈഭവത്താൽ ലളിതമായ ആവിഷ്കാരം 16 കുട്ടി കവിതകൾ.Write Your Review about മിന്നാമിനുങ്ങുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times