Book Name in English : Moonnamathe Shavam
അതിജീവനത്തിനായി ധാർമ്മികതയുടെ അതിർവരമ്പുകൾ ദേദിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളുടെ ലോകമാണ് ഈ കഥകൾ തുറന്നിടുന്നത്.
തെരുവിന്റെ ഗന്ധമുള്ള മാതൃത്വവും, തിരസ്ക്കരിക്കപ്പെട്ട പ്രണയവും, അസ്‌തിത്വത്തിന്റെ സങ്കീർണ്ണതകളും ഈ കഥകളിൽ അനാവരണം ചെയ്യപ്പെടുന്നു.Write Your Review about മൂന്നാമത്തെ ശവം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times