Image of the Book മൗനത്തിന്റെ മറുപുറം
  • Thumbnail image of the Book മൗനത്തിന്റെ മറുപുറം
  • back image of the book മൗനത്തിന്റെ മറുപുറം

മൗനത്തിന്റെ മറുപുറം

Publisher :DC Books
ISBN : 9788126441860
Language :Malayalam
Page(s) : 373
Condition : New
2 out of 5 rating, based on 15 review(s)

Book Name in English : Mounathinte Marupuram

1947-ലെ വിഭജനം ഇന്ത്യയെ രണ്ടു രാജ്യങ്ങളാക്കി പകുത്തു. ഏതാണ്ട് പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ക്ക് തങ്ങളുടെ ജന്മസ്ഥലം ഉപേക്ഷിച്ച് ഇരു ഭാഗത്തേക്കും പോരേണ്ടിവന്നു. ഒരു കോടിയോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എഴുപത്തയ്യായിരത്തോളം സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ഉണ്ടായി. വീടും കുടുംബവും വസ്തുവകകളും നഷ്ടമായവര്‍ എത്രയെന്ന് ഇന്നും അജ്ഞാതമായ വസ്തുതയാണ്.
Write a review on this book!.
Write Your Review about മൗനത്തിന്റെ മറുപുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3399 times

Customers who bought this book also purchased