Book Name in English : Mughal Nanayangal
മുഗൾ ഭരണകാലത്ത് നിലവിലിരുന്ന നാണയങ്ങളുടെ ഘടന, ലിപികൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനംന കൈകാര്യം ചെയ്യുന്ന, മലയാളത്തിലെ ആദ്യത്തെ അധികാരികഗ്രന്ഥം. നാണയ ശേഖരണത്തിൽ താല്‌പര്യമുള്ളവർക്കും ചരിത്രവിഷയർത്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു മികച്ച റഫറൻസ് ഗ്രന്ഥമാണിത്. ലളിത മായ അവതരണത്തിലൂടെയും ആധികാരികമായ വിവരങ്ങളിലൂടെയും മുഗൾ ചരിത്രത്തിൻ്റെ നാണയക്കാഴ്‌ചകളിലേക്ക് ഈ പുസ്തകം വായന ക്കാരെ കൂട്ടികൊണ്ടു പോകുന്നു.Write Your Review about മുഗൾ നാണയങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times