Image of the Book Mugulanmarum Sufikalum
  • Thumbnail image of the Book Mugulanmarum Sufikalum
  • back image of the book Mugulanmarum Sufikalum

Mugulanmarum Sufikalum

Publisher :Book Plus
ISBN : 9788119988754
Language :Malayalam
Edition : 2024
Page(s) : 220
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 290.00
Rs 275.00

Book Name in Malayalam : മുഗളന്മാരും സൂഫികളും

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങ ളിലായി വ്യാപിച്ചുകിടന്ന മുഗൾ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശ വും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട് പുകൾപെറ്റ രാജവംശം. ദീർ ഘകാലം, എ.ഡി 1526 മുതൽ 1857 വരെ, ഇന്ത്യ ഭരിച്ച ഭരണകൂടം.
യുദ്ധങ്ങൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും പഞ്ഞമില്ലാതിരുന്ന കാല ത്ത്, വലിയൊരു സാമ്രാജ്യം ഇത്രയധികം കാലം ഉലയാതെ പിടിച്ചുനി ന്നതെങ്ങനെയെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം തേടുക യാണ് ഈ പുസ്‌തകം. മുഗൾ ചക്രവർത്തിമാരുടെ അധികാരാരോഹ ണത്തിന്റെയും അവരോഹണത്തിൻ്റെയും ചരിത്രവും, അവർക്ക് കൈ ത്താങ്ങായ സൂഫികളെയും, അവർക്കൊപ്പം ജീവിച്ചവരുടെ കുറിപ്പു കൾ മുഖ്യ സ്രോതസ്സുകളാക്കി വായിച്ചെടുക്കുന്നു.
വായനക്കാരന്റെ ഭാവനയെ മുഗൾ കാലഘട്ടത്തിലൂടെ വഴിനടത്താൻ പോന്നതാണ് രാജതന്ത്രങ്ങളിലൂടെയും കൊട്ടാര രഹസ്യങ്ങളിലൂടെ യും കടന്നുപോകുന്ന ഈ കൃതി.
Write Your Review about Mugulanmarum Sufikalum
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times

Customers who bought this book also purchased
Cover Image of Book Naalukettu
Rs 320.00  Rs 304.00
Cover Image of Book Daivathinte Charanmar
Rs 299.00  Rs 284.00
Cover Image of Book Manikarnika
Rs 250.00  Rs 237.00
Cover Image of Book Guruvum Jathiyum
Rs 250.00  Rs 237.00
Cover Image of Book Nithyathayude Chaithanyam
Rs 260.00  Rs 247.00
Cover Image of Book Cen Percent Full A Plus
Rs 150.00  Rs 142.00
Cover Image of Book Odinja Chirakukal
Rs 160.00  Rs 152.00