Image of Book മുന്‍പേ നടന്നവര്‍
  • Thumbnail image of Book മുന്‍പേ നടന്നവര്‍
  • back image of മുന്‍പേ നടന്നവര്‍

മുന്‍പേ നടന്നവര്‍

Publisher :DC Books
ISBN : 9789387169517
Language :Malayalam
Edition : Sep 2019
Page(s) : 460
Condition : New
5 out of 5 rating, based on 3 review(s)

Book Name in English : Munpe Natannavar

ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം
ഇന്ത്യൻ ആധുനിക വൈദ്യമേഖലയിലെ നിസ്തുല പ്രതിഭയായിരുന്നു രാജശേഖരൻ നായരുടെ ഓർമ്മകൾ.ഇന്ത്യന്‍ ആധുനിക വൈദ്യമേഖലയിലെ നിസ്തുല പ്രതിഭകളായിരുന്ന ഒരിക്കലും മറന്നു കൂടാത്ത പക്ഷേ എല്ലാവരും എന്നേ മറന്നു പോയ പഥികൃത്തുക്കളെയും മഹാരഥന്മാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി പ്രൊഫസറും പ്രശസ്ത സാഹിത്യകാരനുമായ ഡോ.കെ രാജശേഖരന്‍ നായര്‍ പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്.
Write a review on this book!.
Write Your Review about മുന്‍പേ നടന്നവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 346 times

Customers who bought this book also purchased