Image of the Book മുസാഫിറുകളുടെ ആകാശങ്ങള്‍
  • Thumbnail image of the Book മുസാഫിറുകളുടെ ആകാശങ്ങള്‍
  • back image of the book മുസാഫിറുകളുടെ ആകാശങ്ങള്‍

മുസാഫിറുകളുടെ ആകാശങ്ങള്‍

ISBN : 9788195026579
Language :Malayalam
Edition : 2022
Page(s) : 166
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Musafirukalude Akasangal

പ്രവാസജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ആദ്യന്തം അലിഞ്ഞുചേര്‍ന്ന കൃതി. സിനിമയും സംഗീതവും സാഹിത്യവും പ്രണയവും വിരഹവും സ്ത്രീകളുടെ ഒറ്റപ്പെടലും മാറുന്ന സംസ്‌കാരവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന എഴുത്ത്. ലോകം എത്ര വിചിത്രമാണെന്നും സ്‌നേഹത്തിനും കരുതലിനും വേണ്ടി മാത്രമാണ് അല്‍പ്പായുസ്സുള്ള ജീവിയായി മനുഷ്യന്‍ ജനിക്കുന്നതെന്നും തോന്നിപ്പിക്കുന്ന രചനകള്‍.

Write a review on this book!.
Write Your Review about മുസാഫിറുകളുടെ ആകാശങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 651 times

Customers who bought this book also purchased