Image of Book മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ
  • Thumbnail image of Book മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ
  • back image of മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ

മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ

Publisher :DC Books
ISBN : 9789357325363
Language :Malayalam
Edition : 2024
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Muthupilla - Oru Pakshirashtreeya Katha

മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവൽ. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അർത്ഥവത്താകുന്ന ഫീച്ചർ നോവൽ.
Write a review on this book!.
Write Your Review about മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 143 times