Image of the Book രാമായണ വിചിന്തനം
  • Thumbnail image of the Book രാമായണ വിചിന്തനം
  • back image of the book രാമായണ വിചിന്തനം

രാമായണ വിചിന്തനം

ISBN : 9780000122988
Language :Malayalam
Edition : 2026
Page(s) : 257
Condition : New
no ratings yet, be the first one to rate this !

Book Name in English : Ramayana Vichinthanam

രാമായണം ആദികാവ്യം മാത്രമല്ല, അനശ്വരകാവ്യം കൂടിയാണെന്ന് അർഥശങ്കയ്ക്കിടനല്കാത്തവണ്ണം സുസ്പഷ്ടമാക്കുന്ന പുസ്തകമാണിത്. ഉദാത്തവും അസമാനവുമായ ആർഷധർമത്തിന്റെ നേർപ്പൊരുൾ സന്നിഹിതമായ വിശ്വോത്തരേതിഹാസമായി രാമായണത്തെ സ്ഥാനപ്പെടുത്തുന്ന മനസ്സിന്റെ ഉടമയാണ് ഡോ. എ എം ഉണ്ണിക്കൃഷ്ണൻ. അതിനാൽത്തന്നെ ആർഷചിന്താബദ്ധമാണ് അദ്ദേഹത്തിന്റെ രാമായണവിചാരങ്ങൾ സകലതും. സംസ്കാരവിരുദ്ധമായ ഒരൊറ്റ ചിന്തപോലും ഈ പുസ്തകത്തിൽ കടന്നുകൂടിയിട്ടില്ല എന്നതാണ് ഏറെ ആഹ്ലാദപ്രദം.
ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ (അവതാരികയിൽ)
Write Your Review about രാമായണ വിചിന്തനം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times