Book Name in English : MY JOURNEY TO IRAN സഫറെ മൻ ബെ ഇറാൻ
ഇത് കേവലം യാത്രാവിവരണം മാത്രമല്ല ഒരു ജനതയുടെ ചരിത്രത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾ കൂടിയാണിത്.
ഇറാനിലെ ചരിത്രവും സംസ്കാരവും ഗരിമ ഒട്ടും കുറയാതെ സത്യസന്ധതയോടും വിവരിക്കാൻ ഈ പുസ്തകം ശ്രമിച്ചിട്ടുണ്ട്.
ഒരു യാത്രികൻ കാഴ്ചകൾ മാത്രം കാണാതെ മനുഷ്യരിലേക്കും അവരുടെ ജീവിതങ്ങളിലേക്കും രാഷ്ട്രീയത്തിലേക്കും ഇറങ്ങിച്ചെല്ലേണ്ടത് യാത്രയുടെ ധർമ്മമാണ്. നിശ്ചയദാർഡ്യമുള്ള, അധ്വാനശീലരായ, രാഷ്ട്രീയ ബോധമുള്ള, അഴിമതികൊണ്ടും ഭീകരഭരണം കൊണ്ടും പൊറുതിമുട്ടിയപ്പോൾ വിപ്ലവം വരെ നടത്തിയ ഒരു ജനതയെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധത്തിനോ ഉപജാപങ്ങൾക്കോ അവരുടെ ഇച്ഛാശക്തിക്ക് പ്രതിബന്ധം നിൽക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്ന് പുസ്തകം നമ്മളോട് പറയുന്നുWrite Your Review about MY JOURNEY TO IRAN സഫറെ മൻ ബെ ഇറാൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 163 times