Image of Book Naam Namme Kollayadikkumbol
  • Thumbnail image of Book Naam Namme Kollayadikkumbol
  • back image of Naam Namme Kollayadikkumbol

Naam Namme Kollayadikkumbol

Publisher :Manorama Books
ISBN : 9780000118684
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 370.00

Book Name in Malayalam : നാം നമ്മെ കൊള്ളയടിക്കുമ്പോൾ

റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങി നിർണായക വകുപ്പുകളുടെ ചുമതല വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ താൻ നേർസാക്ഷിയായ പകൽക്കൊള്ളകൾ ഇതാദ്യമായി വെളിപ്പെടുത്തുന്നു. നമ്മുടെ ഭരണസിരാകേന്ദ്രങ്ങളിൽ നടക്കുന്ന അട്ടിമറികളുടെ നേർച്ചിത്രം കാട്ടിത്തരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേർക്കാഴ്ചകളിലേക്ക് അദ്ദേഹം ഒരു നിലക്കണ്ണാടി പിടിക്കുന്നു. നമ്മുടെ നികുതിപ്പണം ആസൂത്രിതമായി കവർന്നെടുക്കുന്നവരോട് ചോദ്യം ചോദിക്കേണ്ടവർ ഉറക്കിലായാലെന്തു ചെയ്യും? യഥാപ്രജാ തഥാരാജാ എന്നു സമാധാനിച്ചതുകൊണ്ടായോ?
Write a review on this book!.
Write Your Review about Naam Namme Kollayadikkumbol
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times

Customers who bought this book also purchased
Cover Image of Book System Out Complete-
Rs 290.00  Rs 275.00