Image of the Book നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും
  • Thumbnail image of the Book നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും
  • back image of the book നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും

നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും

ISBN : 9780000114433
Language :Malayalam
Edition : 2026
Page(s) : 200
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Nabimolum Mattu Anju Vadakkanpaattukalum

വടക്കൻശീലുകളിൽ മാപ്പിളപ്പാട്ടിന്റെ സ്വാധീനം അടയാളപ്പെടുത്തുന്ന ’നബിമോൾ’ എന്ന രചനയുൾപ്പെടെ ശ്രദ്ധേയമായ ആറ് അപൂർവ വടക്കൻപാട്ടുകളുടെ സമാഹാരം. മധ്യകാല കേരളത്തിന്റെ സാമൂഹികജീവിതവും സംസ്കാരവും തുടിക്കുന്ന ഈ വീരഗാഥകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖകൾ കൂടിയാണ്. വാമൊഴി വഴക്കങ്ങളുടെ തനിമ ചോരാതെ വീണ്ടെടുത്ത ഈ ഗ്രന്ഥം ചരിത്രകുതുകികൾക്കും ഫോക്ലോർ പഠിതാക്കൾക്കും ഒരുപോലെ മുതൽക്കൂട്ടാകും.
Write Your Review about നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 444 times

Customers who bought this book also purchased
Cover Image of Book Homage to the Departed
Rs 460.00  Rs 428.00