Book Name in English : Naithikathayude Lakshmanarekha
ശശി കെ. ശർമ്മ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് (IIM), അഹമ്മദാബാദ്, മാസചുസെറ്റ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം. ഐ. ടി.), കേംബ്രിഡ്ജ്, യു. എസ്. എ. തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള ആളാണ്. സ്വകാര്യ, പൊതുമേഖലാ സ്‌ഥാപനങ്ങൾ എന്നിവയിൽ 40 വർഷത്തിലധികം പ്രായോഗികപരിചയം അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി അദ്ദേഹം എം. ബി. എ. വിദ്യാർത്ഥികൾക്ക് ബിസിനസ് നൈതികത (Business Ethics) പഠിപ്പിക്കുകയും, വിവിധ വിഭാഗങ്ങളിലുള്ളവർക്കായി നൈതികത സംബന്ധമായ വർക്ക്‌ഷോപ്പുകൾ നടത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു.
Write a review on this book!. Write Your Review about നൈതികതയുടെ ലക്ഷ്മണരേഖ Other InformationThis book has been viewed by users 11 times