Book Name in English : Nalaal Chihnnam
സർ ആർതർ കോനൻ ഡോയൽ ഷെർലക് ഹോംസിനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ചരണ്ടാമത്തെ കുറ്റാന്വേഷണ നോവലാണ് ’നാലാൾ ചിഹ്നം’ അഥവാ ’ദ സൈൻ ഓഫ് ദ ഫോർ’. സമ്പത്തും അത്യാർത്തിയും മനുഷ്യജീവിതത്തെ എവ്വിധം മാറ്റിമറിക്കുന്നു വെന്ന് ഈ നോവൽ വ്യക്തമാക്കുന്നു. ആഗ്ര കോട്ടയിൽ ഒളി പ്പിച്ചു വെച്ച അമൂല്യനിധി കരാർ ലംഘിച്ച് നാലാളുകളിൽ ഒരുവൻ അപഹരിച്ചതിനെ തുടർന്നുണ്ടാവുന്ന പ്രശ്‌നങ്ങളും ക്രൂരമായ പ്രതികാരവുമാണ് കഥാതന്തു. ശിപായി ലഹളയും കാലികങ്ങളായ നിരവധി സംഭവങ്ങളും ഉദ്വേഗവും ആകാം ക്ഷയും അനുവാചകരിൽ ഉയർത്തുന്നു. മൂലകൃതിയുടെ ചാരുതയ്ക്ക് കോട്ടംതട്ടാതെ പ്രൊഫസർ ഗീതാലയം ഗീതാക ഷ്ണൻ അനായാസ വായനാസുഖം പ്രദാനം ചെയ്യുംവിധം അയത്നലളിതമായ ശൈലിയിൽ സംഗൃഹീത പുനാരാഖ്യാനം നടത്തിയിരിക്കുന്നു.Write Your Review about നാലാൾ ചിഹ്നം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times