Image of Book നാല് വര്‍ഷങ്ങള്‍
  • Thumbnail image of Book നാല് വര്‍ഷങ്ങള്‍
  • back image of നാല് വര്‍ഷങ്ങള്‍

നാല് വര്‍ഷങ്ങള്‍

Publisher :Sign Books
ISBN : 9789392950025
Language :Malayalam
Edition : 2022
Page(s) : 448
Condition : New
no ratings yet, be the first one to rate this !

Book Name in English : Nalu Varshangal

‘നാല് വർഷങ്ങൾ’ എന്നനോവലിനെ ജീവിതഗ്രന്ഥമെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
മലയാള നോവൽ സാഹിത്യത്തിൽ ഗംഭീരങ്ങളെന്നോ ഇതിഹാസങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന നിരവധി കൃതികൾ ചൂണ്ടിക്കാണിക്കാനാകും. അതിൽ ഒരെണ്ണമാണോ, ‘നാല് വർഷങ്ങൾ’ ? അല്ല, അത്തരമേതെങ്കിലും അരപ്പെട്ട കെട്ടി മാറ്റിവെക്കാവുന്നതല്ല ഈ കൃതി. വിശിഷ്ടമെന്ന് യാതൊരു സംശയവുമില്ലാതെ വിശേഷിപ്പിക്കാവുന്നതാണ് ഇത്. വായിക്കുന്ന ആർക്കും, ഒരിക്കലും മറക്കാനാവാത്ത, അല്ലെങ്കിൽ അവരെ മറക്കാൻ അനുവദിക്കാത്ത അനുഭവമായിരിക്കും ഈ നോവൽ’
– എസ്. ജയചന്ദ്രൻ നായർ.
Write a review on this book!.
Write Your Review about നാല് വര്‍ഷങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 125 times