Image of the Book നെഞ്ചിൽ ഒരു കനൽ
  • Thumbnail image of the Book നെഞ്ചിൽ ഒരു കനൽ
  • back image of the book നെഞ്ചിൽ ഒരു കനൽ

നെഞ്ചിൽ ഒരു കനൽ

ISBN : 9789390348435
Language :Malayalam
Edition : 2026
Page(s) : 257
Condition : New
no ratings yet, be the first one to rate this !

Book Name in English : Nenjil Oru Kanal

മൂന്ന് തലമുറയ്ക്കു മുമ്പുള്ള കാലഘട്ടത്തിൻ്റെ കഥയാണിത്. ബാല്യം മുതൽ ജീവിതനാടകത്തിൽ സങ്കടം അഭിനയിക്കേണ്ടിവന്ന ദേവകിയിലൂടെയാണ് കഥനീങ്ങുന്നത്. തമിഴകത്തെ സ്ത്രീയുടെ അവസ്ഥയാണ് ഈ നോവലിലൂടെ ജയലളിത ഒപ്പിയെടുക്കുന്നത്. സൂക്ഷ്മമായ ജീവിതനിരീക്ഷണവും അനുതാപപൂർവ്വമായ ആഖ്യാനശൈലിയും കൊണ്ട് മനസ്സിനെ തൊടുന്ന നോവൽ. അഭിനേത്രിയും ഭരണതന്ത്രജ്ഞയുമായ ജയലളിതയുടെ മനസ്സറിയാൻ ഉപകരിക്കുന്ന കൃതി. ലളിതമായ കഥപറച്ചിൽ രീതിയുടെ ഒഴുക്കിൽ സുഖദസ്പർശം ഏറെയുള്ള ഈ നോവലിൽ, കണ്ണീരിൻ്റെ കുളിരുണ്ട്. വിവർത്തനമാണെന്നറിയാത്ത വിധത്തിൽ തമിഴിൽ നിന്നുള്ള മൊഴിമാറ്റം നെഞ്ചിൽ ഒരു കനലിനെ കനലായിത്തന്നെ മാറ്റിയിരിക്കുന്നു.
Write Your Review about നെഞ്ചിൽ ഒരു കനൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times