Book Name in English : Nirbhayathwathinte Kadhamudra
കഥകളുടെ അപൂർവ്വതയിലേക്കുള്ള തീർത്ഥയാത്രയാണ് ഈ കൃതിയുടെ കാമ്പ് കാലത്തെ നിശ്ചലമാക്കുന്ന മഹാശൂന്യതയിൽ നിന്നും ശിൽപ്പഭംഗിയുള്ള വ്യാകരണം മെനയുന്ന സഹവായന യും കഥയെ പുനർവായനയ്ക്ക് ഒരുക്കിനിർത്തുന്ന നിരൂപണ കലയുടെ പുതുരസതന്ത്രവും ഈ കൃതിയുടെ കരുത്ത്. ഈ സഹവായനയുടെ കുത്തിറക്കത്തിൽ കാലിടറാതിരിക്കാൻ വീണ്ടും വായിപ്പിക്കുന്ന രാസത്വരകവും ചിന്തയും വാക്കും.Write Your Review about നിർഭയത്വത്തിൻ്റെ കഥാമുദ്ര - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times