Book Name in English : Nishagandhi Manamulla Ezhuthukal
രാത്രിയുടെ നിലാവിൽ സ്നേഹത്തിന്റെ സുഗന്ധം പകരുന്ന നിശാഗന്ധിപ്പൂക്കളോടൊപ്പം അക്ഷരങ്ങളെ സ്നേഹിച്ച രണ്ട് എഴുത്തുകാരെയും അവർക്കു ചുറ്റുമുള്ള കുറച്ച് മനുഷ്യരെയും ഉൾക്കൊള്ളുന്ന കഥയാണ് ’നിശാഗന്ധിമണമുള്ള എഴുത്തുകൾ’. ഓർമ്മകളെയും ബന്ധങ്ങളെയും നഷ്ടങ്ങളെയും പ്രതീക്ഷകളെയും മനുഷ്യഹൃദയത്തിൻ്റെ നിശബ്ദ സ്പന്ദനങ്ങളെയും തന്റെ വരികളിലൂടെയും സംഭാഷണങ്ങളിലൂടെയും അനുഭവമാക്കാൻ കഴിയുന്ന രണ്ടുപേർ.
കഥയിലെ കഥാപാത്രങ്ങളും സ്ഥാപനങ്ങളുമെല്ലാം വെറും സാങ്കൽപികമാണെങ്കിലും ഇതിലെ ആശയങ്ങൾക്കും സംഭാഷണങ്ങൾക്കും യാത്രകൾക്കും നിങ്ങളുടെ വായനാനുഭവത്തോട് നീതിപുലർത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.Write Your Review about നിശാഗന്ധി മണമുള്ള എഴുത്തുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times