Image of the Book എഴുത്തിന്റെ രസതന്ത്രം
  • Thumbnail image of the Book എഴുത്തിന്റെ രസതന്ത്രം
  • back image of the book എഴുത്തിന്റെ രസതന്ത്രം

എഴുത്തിന്റെ രസതന്ത്രം

Publisher :Kairali Books
ISBN : 9789359730769
Language :Malayalam
Edition : 2026
Page(s) : 179
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Ezhuthinte Rasathanthram

എഴുത്ത് ഒരു ദിവസംകൊണ്ട് പഠിച്ചെടുക്കാവുന്ന വിദ്യയല്ല. അത് ഒരു യാത്രയാണ്. ആ യാത്ര തുടങ്ങുന്നത് ചെറിയ ഒരു ചിന്തയിൽ നിന്നോ അനുഭവത്തിൽനിന്നോ ഒരു ചോദ്യത്തിൽ നിന്നോ ആവാം. എഴുതണമെന്നാഗ്രഹിക്കുന്ന കുറേയേറെ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെ എഴുതണം? എങ്ങനെ ആശയങ്ങളെ വാക്കുകളാക്കണം? എന്നതാണ് അവരുടെ മുന്നിലെ പ്രതിസന്ധി. ഇത് എഴുത്തിന്റെ നിയമങ്ങളുടെ സമാഹാരമല്ല. പുതുതായി എഴുതാനാഗ്രഹിക്കുന്നവർക്കുള്ള ചില കുറിപ്പുകൾ മാത്രമാണ്.
Write Your Review about എഴുത്തിന്റെ രസതന്ത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times