Book Name in English : Ochayum Bahalavum
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവൽ.. മാർകേസിനും എം.ടി.ക്കും പ്രചോദനമായ കൃതി. കാലദേശങ്ങളുടെ അടരുകൾ അലിയിപ്പിച്ച്, സ്വപ്നവിഭ്രാന്തിക്കിടയിൽ യാഥാർഥ്യത്തെ ചേർത്തുവയ്ക്കുന്ന അസാധാരണമായ രചനാഘടനയാണ് ഈ നോവലിനുള്ളത്. ലോക ക്ലാസ്സിക്കുകളിൽത്തന്നെ മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാൻ ധൈര്യപ്പെടാത്ത കൃതിയുടെ ആദ്യത്തെ മലയാളപരിഭാഷ. ഈ നോവൽ വായിക്കുമ്പോൾ ഓർക്കുക, ഉദാത്തമായൊരു കൃതി നിങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും കീഴടക്കിയിരിക്കുന്നു.Write Your Review about ഒച്ചയും ബഹളവും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times