Book Name in English : Njanum Pinne Njanum
പ്രണയം നമ്മളെ പിടിച്ചുനിർത്താൻ മാത്രമല്ല, ചിലപ്പോൾ വിട്ടുപോകാനും പഠിപ്പിക്കും.
ആ വിട്ടുപോകലിൽ നിന്നാണ് യഥാർത്ഥ വളർച്ച തുടങ്ങുന്നത്. “ഞാനും പിന്നെ ഞാനും’ പ്രണയത്തിൽ നിന്ന് അതിജീവനത്തിലേക്കുള്ള ഒരു പെൺകുട്ടിയുടെ ഏകാന്ത യാത്ര Write a review on this book!. Write Your Review about ഞാനും പിന്നെ ഞാനും Other InformationThis book has been viewed by users 15 times