Image of Book നഥിങ് ഒഫീഷല്‍
  • Thumbnail image of Book നഥിങ് ഒഫീഷല്‍
  • back image of നഥിങ് ഒഫീഷല്‍

നഥിങ് ഒഫീഷല്‍

Publisher :DC Books
ISBN : 9788126464210
Language :Malayalam
Edition : July 2015
Page(s) : 95
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 130.00

Book Name in English : Nothing Official

തിരക്കേറിയ ഔദ്ദ്യോഗിക ജീവിതത്തിലെ ചില അസാധാരണ നിമിഷങ്ങളെ തൊട്ടെടുത്ത് മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യത്തിന്റെ സൂക്ഷമദര്‍ശിനിയിലൂടെ രൂപപ്പെടുത്തിയ കുറിപ്പുകള്‍. കലര്‍പ്പില്ലാത്ത നര്‍മ്മരസത്തിന്റെ മേമ്പൊടിയില്‍ മലയാളിയുടെ ശീലങ്ങളിലെലും ശീലക്കേടുകളിലെയും സാമൂഹിക വ്യവസ്ഥകളിലെയും ചിന്താവിഷയങ്ങളാക്കേണ്ടവയെ പ്രൗഢഗംഭീരമായി അവതരിപ്പിക്കുകയാണ് ലേഖകന്‍. 2002 ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ ഗ്രന്ഥം.
Write a review on this book!.
Write Your Review about നഥിങ് ഒഫീഷല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1171 times

Customers who bought this book also purchased