Image of the Book ഒഥെല്ലോ
  • Thumbnail image of the Book ഒഥെല്ലോ
  • back image of the book ഒഥെല്ലോ

ഒഥെല്ലോ

ISBN : 9789349885011
Language :Malayalam
Edition : 2026
Page(s) : 147
Condition : New
no ratings yet, be the first one to rate this !

Book Name in English : Odhello

ലോക നാടക വേദിയിൽ ഇന്നും തിളങ്ങുന്ന നാടകമാണ് ഒഥെല്ലോ. പല കാലങ്ങളിൽ പല വിധ വായനകളിലൂടെ കടന്നുപോകുമ്പോഴും വിസ്മയം അവശേഷിപ്പിക്കുന്ന നാടകം. രതിയും മരണവും ജീവിതത്തിന്റെ രണ്ട് വശങ്ങളിലായി അങ്കനം ചെയ്യപ്പെട്ട് പകിട കളിക്കുകയാണിതിൽ. കഥാപാത്രസൃഷ്ടിയിലും സുഘടിതമായ മുഹൂർത്തങ്ങളുടെ വിന്യാസത്തിലും കാണാനും കേൾക്കാനും വായിക്കാനും ഒരുപോലെ പ്രീയതരമാണീ നാടകം. ഗാഢ പ്രണയത്തിൻ്റെ ആശ്ലേഷത്തിൽ സംശയത്തിന്റെ ഒരു തീപ്പൊരി വീണാൽ എന്തു സംഭവിക്കും? ഷേക്സ്പിയർ നാടകത്തിന്റെ ലളിതമലയാള പരിഭാഷ.
Write Your Review about ഒഥെല്ലോ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times