Book Name in English : Ombathaam Pramanam
കീഴെക്കാനത്തെ ഉറക്കമില്ലാത്ത രാത്രികൾക്ക് തുടക്കമിട്ടുകൊണ്ട് കോര എന്ന വയോധികൻ അപ്രത്യക്ഷനാകുന്നു.
തന്റെ സുഹൃത്തിനെ കണ്ടെത്താൻ കുട്ടപ്പൻ നായർ അന്വേഷണത്തിലേക്ക് ഇറങ്ങുമ്പോൾ കാത്തിരുന്നത് ഗ്രാമത്തെ ഞെട്ടിക്കുന്ന ഇരുണ്ട സത്യങ്ങളായിരുന്നു. “അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത്“ എന്ന ഒൻപതാം പ്രമാണത്തിൻ്റെ പശ്ചാ ത്തലത്തിൽ, മനുഷ്യമനസ്സിൻ്റെ നിഗൂഢത കളിലേക്ക് വഴിനടത്തുന്ന സംഭവബഹുല മായ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. കീഴെക്കാനത്തെ യഥാർത്ഥ വില്ലൻ ആരാണ്?Write Your Review about ഒൻപതാം പ്രമാണം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times