Image of Book വണ്‍ ബൈ വണ്‍
  • Thumbnail image of Book വണ്‍ ബൈ വണ്‍
  • back image of വണ്‍ ബൈ വണ്‍

വണ്‍ ബൈ വണ്‍

Publisher :DC Books
ISBN : 9789357321945
Language :Malayalam
Edition : 2023
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : One By One

ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ’’ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?’’ അഞ്ചു ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷൻ.
Write a review on this book!.
Write Your Review about വണ്‍ ബൈ വണ്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 464 times

Customers who bought this book also purchased
Cover Image of Book 1921
Rs 200.00  Rs 180.00
Cover Image of Book ജലസമാധി
Rs 170.00  Rs 161.00