All Authors
|
All Publishers
|
Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
6
Pre Publication Offer
1
ആത്മകഥ
487
ആരോഗ്യം
320
ഉപന്യാസം
1052
കഥകള്‍
3537
കല
96
കവിതകള്‍
1492
കളക്ഷന്‍സ്
47
കായികം
41
കുറിപ്പ്
1351
കൃഷി
198
ചരിത്രം
987
ചികിത്സ
68
ജീവചരിത്രം
1143
തത്വശാസ്ത്രം
197
നര്‍മ്മം
100
നാടകം
249
നിഘണ്ടു
64
നിരൂപണം
84
നോവല്‍
5601
പഠനം
3199
പരിസ്ഥിതി
14
പാക്കേജ്
29
പാചകം
112
പാഠപുസ്തകം
511
പ്രസംഗകല
3
ബാലസാഹിത്യം
2396
നഴ്സറിപ്പാട്ട്
3
ഭാഷ
472
മതം
1787
മനശാസ്ത്രം
50
യാത്രാവിവരണം
631
രാഷ്ട്രീയം
209
ലേഖനം
1984
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
53
വിവര്‍ത്തനം
158
വ്യക്തിത്വ വികാസം
199
ശാസ്ത്രം
325
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
375
റഫറന്‍സ്
214
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
ഒരിടത്തൊരിടത്തൊരിടത്ത്
ഒരിടത്തൊരിടത്തൊരിടത്ത്
Multiple Authors
ഒരിടത്തൊരിടത്തൊരിടത്ത്
Following are the 7 items in this package
Share this Book
Printed Book
Rs 785.00
Rs 730.00
Out of Stock
1) ഒരിടത്തൊരിടത്ത് by വി എം ഗിരിജ
Rs 65.00
അമ്മമാരും അമ്മൂമ്മമാരും കുട്ടികലെ മയക്കുന്ന മന്ത്രികവാക്കാണ്
ഒരിടത്തൊരിടത്ത്….
കുട്ടികളോട് രസകരമായ കഥകള്‍ പറയുന്ന ഗിരിജ കഥ പറയുകയാണ് കേള്‍ക്കാന്‍ നിറയെ കുട്ടികളും
2) പളുങ്കുരാജകുമാരി by Multiple Authors
Rs 195.00
Rs 181.00
ശ്രീലങ്കയിലെ നാടോടിക്കഥകള്‍.
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭവുമായ ലോകത്തെ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്നു.
3) ഭൂതം by ഉണ്ണി ആര്‍
Rs 130.00
Rs 121.00
കുട്ടികള്‍ക്ക് ആസ്വാദിക്കാവുന്ന പ്രശസ്തരുടെ കഥകള്‍
4) അമ്മേങ്കുഞ്ചുഞ്ഞുണ്ണീം മൂക്കുരുമി മൂക്കുരുമി by പ്രിയ എ എസ്
Rs 150.00
Rs 141.00
പ്രമുഖ ബാലസാഹിത്യകാരി പ്രിയ എ എസിന്റെ അമ്മേങ്കുഞ്ചുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്നശ്രദ്ധേയമായ ബാലസാഹിത്യകൃതിയുടെ തുടര്‍ച്ചയായ ഈ പുസ്തകത്തിലെ പത്തോളം കഥകള്‍ ബാലഭൂമിയില്‍ പ്രസദ്ധീകരിച്ചവയാണ് .
5) കാക്ക മാന്ത്രികൻ by സുനില്‍ പരമേശ്വരന്‍
Rs 150.00
Rs 141.00
കുട്ടികളുടെ ലോലമനസ്സുകളിലേയ്ക്ക് ഇഴുകിച്ചേരുന്ന മൃദുലവും ആകാംഷ വർദ്ധിപ്പിക്കുന്നതുമായ ഒരു കുഞ്ഞുമാന്ത്രിക കഥ.
കാക്ക മാന്ത്രികൻ എന്ന ദുഷ്ടമന്ത്രവാദി സ്വർണ്ണഖനി തട്ടിയെടുക്കുന്നതിന് വേണ്ടി കാക്കത്തുരുത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയ തന്റെ മുത്തശ്ശിയെ തേടിപ്പോകുന്ന കണ്ണൻകുട്ടി എന്ന ചെറുബാലന്റെ അതിസാഹസികമായ യാത്രാനുഭവങ്ങൾ. കഥാന്ത്യത്തിൽ കുട്ടികൾക്ക് പകർന്നുനൽകുന്ന സന്ദേശത്തിലൂടെ കാക്ക മാന്ത്രികൻ ശ്രദ്ധയാകർഷിക്കുന്നു.
ബാലസാഹിത്യത്തിന്റെ അമ്മയായിരുന്ന സുമംഗലയുടെ മകൾ ഉഷാനീലകണ്ഠൻ എഴുതിയ അവതാരികയിലൂടെ കാക്ക മാന്ത്രികൻ ഹൃദയസ്പർശിയായ ഒരു ബാലസാഹിത്യ കൃതിയായി മാറുന്നു.
6) അറബിക്കഥകള്‍ കുട്ടികള്‍ക്ക് by ബീനാ ജോര്‍ജ്ജ്
Rs 60.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
7) അമ്മക്കുരങ്ങ് by ഹംസ കയനിക്കര
Rs 125.00
Rs 116.00
വളരുന്ന കുട്ടികളെ വായനാശീലനത്തിലേയ്ക്ക് ചേര്‍ത്തു നിര്‍ത്താന്‍ ഈ നോവലിന് സാധിക്കും
Review
Other Info
Write Your Review about ഒരിടത്തൊരിടത്തൊരിടത്ത്
Ctrl +m
to toggle between English and Malayalam
See Malayalam as you type
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 2623 times
Please wait... Page Loading !!!