Image of the Book ഓർമകളുടെ തിരശ്ശീല
  • Thumbnail image of the Book ഓർമകളുടെ തിരശ്ശീല
  • back image of the book ഓർമകളുടെ തിരശ്ശീല

ഓർമകളുടെ തിരശ്ശീല

ISBN : 9789357421348
Language :Malayalam
Edition : 2026
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 230.00

Book Name in English : Ormakalude Thiraseela

മലയാള സിനിമയെ അതിന്റെ സാങ്കേതിക വളർച്ചയിലൂ ടെയോ സിനിമാചരിത്രത്തിന്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതിൽ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളിൽ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമ ങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം.
മലയാള സിനിമയുടെ തിരശ്ശീലയിൽ ഏഴ് പതിറ്റാണ്ടുക ളിലൂടെ മാറിമാറി വന്ന കഥകൾക്കും കഥാപാത്രങ്ങൾക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരിക വുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്തകം.
Write Your Review about ഓർമകളുടെ തിരശ്ശീല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times