Book Name in English : Ormmakalum Yathrakalum
‘ഓര്‍മ്മകളും യാത്രകളും’ ഒരു വ്യക്തിയുടെ ജീവിതയാത്ര മാത്രമല്ല; കുട്ടനാടിന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയാണ്. ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍നിന്ന്
ഒരു ജനതയുടെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്, സ്വകാര്യജീവിതത്തില്‍നിന്ന് പൊതുജീവിതത്തിലേക്കുള്ള യാത്രയാണ്, ഏറ്റവും പ്രധാനമായി മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള യാത്രയാണ്.ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സത്യസന്ധതയാണ്. ജീവിതത്തെ മഹത്ത്വവത്കരിക്കാനോ സംഭവങ്ങളെ നാടകീയമാക്കാനോ എഴുത്തുകാരി ശ്രമിക്കുന്നില്ല. പകരം, കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു സാധാരണമനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്.
– സുധാ മേനോന്‍
ഷാനിമോള്‍ ഉസ്മാന്റെ ആദ്യപുസ്തകംWrite Your Review about ഓര്‍മ്മകളും യാത്രകളും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times