Book Name in English : Oru 90s Pranayam
വിധി അവരെ പലവഴികളിലേക്ക് മാറ്റിനിർത്തി; കുടുംബസാഹചര്യങ്ങളും വർഷങ്ങൾ നീണ്ട അജ്ഞാതവാസവും ആ പ്രണയത്തെ പരീക്ഷിച്ചു. എങ്കിലും, പത്ത് വർഷം അവർ പരസ്‌പരം കാത്തിരുന്നത് ഒരേയൊരു വിശ്വാസത്തിലായിരുന്നു. ചഞ്ചലിൻ്റെയും മിനിയുടെയും ജീവിതത്തിലൂടെ 90-കളിലെ ഗ്രാമഭംഗികളും കത്തുകളിലൂടെ കൈമാറിയ പ്രണയവും പുനർജനിക്കുന്നു. ഡിജിറ്റൽ യുഗത്തിന് തൊട്ടുമുൻപുള്ള ആ കാലഘട്ടം നമുക്ക് സമ്മാനിച്ച ക്ഷമയുടെയും പ്രണയത്തിന്റെയും പാഠമാണ് ഒരു 90’S പ്രണയം’.Write Your Review about ഒരു 90s പ്രണയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times