Image of the Book ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ
  • Thumbnail image of the Book ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ
  • back image of the book ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ

ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ

ISBN : 9789376880119
Language :Malayalam
Edition : 2026
Page(s) : 221
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Oru Adhivasi Vice Chansallarude Kadha

ഇത് കട്ടിമണിയെന്ന വൈസ് ചാന്‍സലറുടെ മാത്രം കഥയല്ല; മദ്ധ്യപ്രദേശിലെ അമരകണ്ടകില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി ദേശീയ ആദിവാസി സര്‍വ്വകലാശാലയുടെ കഥ കൂടിയാണ്. അധികാരത്തിന്റെയും പ്രതിസന്ധികളുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഇടയില്‍ രൂപംകൊണ്ട ഒരു വിദ്യാഭ്യാസ ദൗത്യത്തിന്റെ ആത്മാവാണ് ഈ കുറിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. വനത്തിന്റെയും
മണ്ണിന്റെയും ഭാഷയില്‍ വളര്‍ന്ന ഒരു മനസ്സ് സര്‍വ്വകലാശാലയുടെ ഭരണകേന്ദ്രത്തിലെത്തുമ്പോള്‍ വിദ്യാഭ്യാസം വെറും പഠനക്രമമല്ല, അതൊരുവന്റെ ആത്മാഭിമാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം.
ഒരു ആദിവാസി വൈസ് ചാന്‍സലര്‍ കെട്ടിപ്പടുത്ത സര്‍വ്വകലാശാലയുടെ കഥ.
Write Your Review about ഒരു ആദിവാസി വൈസ് ചാൻസലറുടെ കഥ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times

Customers who bought this book also purchased
Cover Image of Book കണ്ടതും കേട്ടതും
Rs 330.00  Rs 313.00