Image of Book ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • Thumbnail image of Book ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • back image of ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍

Publisher :Manorama Books
ISBN : 9788195407200
Language :Malayalam
Edition : Nov 2021
Page(s) : 284
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 234.00

Book Name in English : Oru Alzheimers Paricharakante Ormakkurippukal

അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്ഛന്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്.. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്.. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ മനസ്സിന്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്ഛൻ മകനോടു ചോദിക്കും; ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.
Write a review on this book!.
Write Your Review about ഒരു അൽസ്ഹൈമേഴ്സ് പരിചാരകന്റെ ഓര്‍മ്മക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 368 times

Customers who bought this book also purchased