Book Name in English : Oru Bhutan Pranayakatha Athava Thashi Vangamo Punarjanmam
ഒരു ഭൂട്ടാന്‍ പ്രണയ കഥ അഥവ താഷി വാങ്മോ പുനര്‍ ജന്മംreviewed by Anonymous
Date Added: Monday 22 May 2023
വായനാ സുഖമുള്ള കഥ. ഭൂട്ടാൻ ചരിത്ര പശ്ചാതലത്തിൽ.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 22 May 2023
വളരെ മനോഹരമായ ഒരു കഥ. പ്രണയകഥയെന്നതിനേക്കാൾ ഇഷ്ടപ്പെട്ടത് ഭൂട്ടാനിലെ ആത്മീയ ചരിത്രവും അവിടത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളും ആണ്.\r\n\r\nഭൂട്ടാന്റെ പ്രകൃതിയെയും പുഴകളെയും അവിടത്തെ ഗോത്ര സംസ്‌കൃതിയെയും കുറിച്ച് വിശദമായ അറിവുകൾ ഈ പുസ്‌തകത്തിന്റെ മേന്മയാണെന്ന് Read More...
Rating:
[5 of 5 Stars!]
Write Your Review about ഒരു ഭൂട്ടാന്‍ പ്രണയ കഥ അഥവ താഷി വാങ്മോ പുനര്‍ ജന്മം Other InformationThis book has been viewed by users 206 times