Image of the Book കുഞ്ഞിക്കാളിക്കുരവ
  • Thumbnail image of the Book കുഞ്ഞിക്കാളിക്കുരവ
  • back image of the book കുഞ്ഞിക്കാളിക്കുരവ

കുഞ്ഞിക്കാളിക്കുരവ

Publisher :Green Books
ISBN : 9789393596956
Language :Malayalam
Edition : 2022
Page(s) : 144
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 210.00
Rs 199.00

Book Name in English : Kunjikkaalikkurava

പൂക്കൈതയൂരിന്‍റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്‍റെയും ദളിത് ജീവിതത്തിന്‍റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും പെണ്മയുടെ നന്മയും ഉയിര്‍പ്പും പ്രകൃതിയുടെ ഹൃദയ രേഖകളും വായനക്കാരന് ദൃശ്യാനുഭവമാക്കുന്ന എഴുത്ത്. കായലമ്മയുടെ തലോടലും അനുഗ്രഹവും പ്രണയത്തിന്‍റെ വാത്സല്യഭാവവും അധികാരത്തിന്‍റെ രാഷ്ട്രീയതയും ജന്മിത്വത്തിന്‍റെ അധീശത്വവും അനന്യമായ ആഖ്യാന ചാരുതയില്‍ ആവിഷ്കരിക്കപ്പെട്ട ’കുഞ്ഞിക്കാളിക്കുരവ’ മലയാള നോവല്‍ സാഹിത്യത്തില്‍ ആസ്വാദനത്തിന്‍റെ നവീനവാതായനങ്ങള്‍ തുറന്നിടുന്നു.
Write a review on this book!.
Write Your Review about കുഞ്ഞിക്കാളിക്കുരവ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1071 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00